Tag: Covid19_India

രാജ്യത്ത് ഇത് വരെ 8800 ബ്ലാക്ക് ഫംഗ്സ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം.

കൊവിഡ് രോഗികളില്‍ രോഗമുക്തിക്ക് പിന്നാലെ പിടിപെടുന്ന ‘മ്യൂക്കോര്‍മൈക്കോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് ബാധ വലിയ തോതിലാണ് ആശങ്കയുണ്ടാക്കുന്നത്. ആദ്യഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് കേസുകളുടെ എണ്ണം ഏകോപിപ്പിക്കപ്പെടുകയോ, കൃത്യമായി തിട്ടപ്പെടുത്തപ്പെടുകയോ ചെയ്തിരുന്നില്ല.  എന്നാല്‍ കൊവിഡ് കാലത്ത്…