Tag: Country Routes #2 Muthumala Masinagudi Ooty Forest Beauty muthumalai #masinagudi

നാട്ടുവഴികൾ #2 മുതുമല മസിനഗുഡി ഊട്ടി കാടിന്റെ സൗന്ദര്യം ;

വെബ്ഡെസ്‌ക് :പ്രകൃതിഭംഗി അതിന്റെ അപാരതയില്‍ കാണണമെങ്കില്‍ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മസിനഗുഡി. നാഗരികത അധികം കടന്നു ചെന്നിട്ടില്ലാത്ത വനത്തിനുള്ളിലെ മനോഹരമായ ഒരു ഗ്രാമമാണിത്. ടിക്കറ്റെടുക്കാതെ നിരവധി മൃഗങ്ങളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽ വണ്ടിയിലിരുന്നു തന്നെ സുരക്ഷിതമായി ഇവിടെ കാണാം. ഊട്ടിയിലേക്കുള്ള യാത്രയില്‍…