Tag: Country Roads

നാട്ടുവഴികൾ #1 മൺറോ തുരുത്ത് കൊല്ലം ജില്ല;

വെബ്ഡെസ്‌ക്:-കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപ് സമൂഹമാണ് മൺറോ തുരുത്ത്. ഇവിടെ എത്തുന്നതിന് റോഡ്, റെയിൽ, ജലഗതാഗത സൗകര്യങ്ങൾ ലഭ്യമാണ്. പ്രധാന കാഴ്ചകൾ കൃഷി, മത്സ്യബന്ധനം, കയറുപിരി, ചെമ്മീൻ കെട്ടുകൾ, പക്ഷി നിരീക്ഷണം, കനാലിലൂടെ കേട്ടു വള്ളത്തിലൂടെയുള്ള…