Tag: corona virus

രാത്രി കർഫ്യൂ ഇന്ന്‌ മുതൽ; കെ.എസ്.ആർ.ടി.സി. ബസുകൾ ഓടും.

തിരുവനന്തപുരം:കോവിഡ് വ്യാപനം കൂടുന്നതിനാൽ തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി 10 മണിമുതൽ രാവിലെ ആറ്‌ വരെയാണ് കർഫ്യൂ. അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് രാത്രിയാത്രാ നിയന്ത്രണം. കർഫ്യൂ ശക്തമാക്കാൻ കർശനപരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ അനുവദിക്കില്ല.…

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം:-സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002,…

ഒരുമിക്കാം കൈകോർക്കാം, ഈ കാര്യങ്ങളിൽ ശ്രദ്ദിച്ചാൽ നമുക്ക് സിക്ക – ഡെങ്കി വൈറസിൽ നിന്ന് രക്ഷപെടാം.

വെബ് ഡസ്ക് :-കൊതുക്ജന്യ രോഗങ്ങളായ സിക്ക – ഡെങ്കിപനി ബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കുക. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തുക. മാലിന്യ നിര്‍മാര്‍ജ്ജനവും ഉറവിട നശീകരണവും പൊതുസമൂഹം ശീലമാക്കണം. വീടിനുള്ളിലും, പരിസരത്തും, പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും കൊതുക് വളരുന്ന…

രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് ഇനി ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട.

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് ഇനി  ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ  രണ്ട് ഡോസ് വാകീസിനേഷന്‍റെ സർട്ടിഫിക്കറ്റ് മതിയാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർക്കും  ഈ ഇളവ് ബാധകമായിരിക്കും. അതേസമയം  രോഗലക്ഷണമുളളവർക്ക് ഇളവുണ്ടാകില്ല . ഇവർ…

അഞ്ചാം തരംഗവും റിപ്പോര്‍ട്ട് ചെയ്തു! കാരണം ഡെല്‍റ്റ വകഭേദം; ആശങ്ക

ഇറാൻ :-ലോകത്ത് കോവിഡ് അഞ്ചാം തരംഗവും റിപ്പോര്‍ട്ട് ചെയ്തു. ഇറാനാണ് അഞ്ചാം തരംഗത്തിന്റെ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഡെല്‍റ്റ വകഭേദം കാരണമാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പറഞ്ഞു. രാജ്യത്തുടനീളം അഞ്ചാം തരംഗത്തിന്റെ ഭീഷണിയുണ്ട്. രോഗികളുടെ…

18-44-വാക്സിന്‍ രജിസ്‌ട്രേഷന്‍, യഥാർത്ഥത ഇങ്ങനെ.

ന്യൂസ്‌ ഡസ്ക് :-18 വയസ്സു മുതല്‍44 വയസ്സ് പ്രായപരിധിയില്‍ വാക്സിന്‍ എടുക്കുന്നതിനായി ശ്രമം നടത്തുന്നവര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ് എങ്ങും.എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ വാക്സിന്‍ എടുക്കുന്നതിനായി ആളുകള്‍ ഓണ്‍ലൈനില്‍ സജീവമാണ്.18-44 വയസ്സിനിടയില്‍ പ്രായപരിധിയില്‍പ്പെട്ട ആളുകള്‍ ബുക്ക് ചെയ്യാന്‍…

കോവാക്സിന്‍ 77.8 % ഫലപ്രദം, മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ.

ഹൈദരാബാദ് :-ഭാരത് ബയോടെക് ഐസിഎംആർ സഹകരണത്തിൽ വികസിപ്പിച്ച കോവാക്സിൻ കോവിഡ് തടയുന്നതിൽ 78 ശതമാനത്തോളം ഫലപ്രദമാണെന്ന് മൂന്നാംഘട്ട പരീക്ഷണഫലങ്ങൾ. കൊറോണ വൈറസിനെതിരെ വാക്സിൻ 77.8 ശതമാനം ഫലപ്രദമാണ്. ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിൻ 65.2 ശതമാനവും ഫലപ്രദമാണെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. സാധാരണ…