Tag: Controversy over KPCC President K Sudhakaran's

തെക്കൻ കേരളത്തെ അവഹേളിക്കാൻ രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ക കെ സുധാകരന്റെ അഭിമുഖം വിവാദത്തിൽ;

തിരുവനന്തപുരം: രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കൻ കേരളത്തെ കുറ്റപ്പെടുത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാർ മേഖലയെ പുകഴ്ത്തിയും തെക്കൻ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരൻ മറുപടി നൽകിയത്.തെക്കൻ കേരളത്തിലെയും മലബാറിലെയും…