Tag: Congress leadership unable to accept and expel;

എൽദോസിന്റെ മുൻകൂർ ജാമ്യം ഇന്നറിയാം, തള്ളാനും കൊള്ളാനുമാകാതെ കോൺഗ്രസ് നേതൃത്വം;

വെബ്ഡെസ്‌ക്:-ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും .യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടർന്ന് നൽകിയ മൊഴിയിലാണ് ലൈംഗിക അതിക്രമത്തിനെതിരായ വകുപ്പ് കൂടി ചുമത്തിയത്. തുടർന്ന്,…