Tag: #congres

ശ്യാമപ്രസാദ് മുഖര്‍ജിയെ ഉള്‍പ്പെടുത്തിയത് ഗാന്ധിജി പറഞ്ഞിട്ട്’; മുല്ലപ്പള്ളി;

ശ്യാമപ്രസാദ് മുഖര്‍ജിയെ ഉള്‍പ്പെടുത്തിയത് ഗാന്ധിജി പറഞ്ഞിട്ട്'; ചരിത്ര ബോധവും വീക്ഷണവുമില്ലാത്ത നിലപാട് തള്ളണമെന്ന് മുല്ലപ്പള്ളി

കെ സുധാകരന്റെ പരാമർശം ഗൗരവതരമെന്ന് വി ഡി സതീശൻ;

തിരുവനന്തപുരം:ജവഹർ ലാൽനെഹ്റുവർഗീയതയോട് സന്ധി ചെയ്തുവെന്ന കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്റെ പരാമർശം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.വിവാദപരാമർശത്തെക്കുറിച്ച് വിശദമായിഅന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.കെ പി സി സി അദ്ധ്യക്ഷന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഇത്തരംപരാമർശങ്ങളുണ്ടാകുന്നുവെന്ന് പരാതി…

സുധാകരന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി;

നെഹ്‌റു തികഞ്ഞ മതേതര ചിന്താഗതി പുലര്‍ത്തിയ നേതാവ്, പിണറായി വിജയൻ ; തിരുവന്തപുരം:-കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നെഹ്‌റുവിനെ ചാരി കെ സുധാകരന്‍ ആര്‍എസ്എസ് പ്രണയത്തെ ന്യായീകരിക്കുകയാണെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. ആര്‍എസ്എസിനെ…

കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കാന്‍ ശ്രമിക്കുന്നു,സിപിഎം;

ബിജെപിയിലേക്ക് ചേക്കേറുന്ന ശ്രമത്തെക്കാള്‍ കേരളത്തിലെകോണ്‍ഗ്രസിനെ ബിജെപിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണ് യഥാര്‍ത്ഥത്തില്‍ സുധാകരന്‍ ശ്രമിക്കുന്നത് തിരുവനന്തപുരം: കേരളത്തിലെകോണ്‍ഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തില്‍എത്തിക്കുന്നതിന് കെപിസിസി പ്രസിഡന്റ് അച്ചാരം വാങ്ങി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന് സിപിഎം.ആര്‍എസ്എസുമായി താന്‍ചര്‍ച്ചനടത്തിയുട്ടുണ്ട് എന്ന കാര്യം അദ്ദേഹം നേരത്തെതന്നെവെളിപ്പെടുത്തിയിട്ടുള്ളതാണ്.…

രാജി വെക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ,

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. രാജി വെക്കില്ലെന്ന് മേയര്‍ വ്യക്തമാക്കി. കൗണ്‍സിലര്‍മാരുടെ പിന്തുണയും ജനങ്ങളുടെ പിന്തുണയും ഉള്ളിടത്തോളം കാലം മേയറായി തുടരുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി. പ്രതിഷേധം…

ആര്‍ എസ് എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു നല്‍കിയിട്ടുണ്ടന്ന് കെ സുധാകരന്‍;

വെബ്ഡെസ്‌ക്:-ആർ എസ് എസ് ശാഖ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ടെന്നവെളിപ്പെടുത്തലുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂര്‍ ജില്ലയിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചിരുന്നെന്നും, ആ സമയത്ത് കോണ്‍ഗ്രസ് ശാഖക്ക് ആളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍.…

രണ്ട് ആശയധാരകളെയും രണ്ട് തലമുറകളെയും പ്രതിനിധാനം ചെയ്യുന്ന എം ​മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെയും ഡോ ശശി തരൂരും തമ്മി​ലെ മത്സരം കോൺഗ്രസിന് ഗുണകരമാകുമോ?

ന്യൂഡൽഹി:-ഇന്ത്യൻ നാഷനൽ കോൺഗ്രസ് പാർട്ടിയെ രാജ്യവും സംഘടനയും കടന്നുപോകുന്ന അതിസങ്കീർണ കാലത്ത് ശക്തിപ്പെടുത്തുവാനുള്ള നേതൃദൗത്യം ആർക്കായിരിക്കും എന്ന് തീരുമാനിക്കുന്ന എ.​ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. പാർട്ടിയിലെ രണ്ട് ആശയധാരകളെയും രണ്ട് തലമുറകളെയും പ്രതിനിധാനം ചെയ്യുന്ന എം. ​മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെയും ഡോ.…