Tag: co_Vaccine

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക കണ്ടെത്തല്‍ നടത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: കൊവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു മനുഷ്യനില്‍ പ്രവേശിക്കുന്ന കൊവിഡ് വൈറസ് ആ വ്യക്തിയുടെ ജനിതകപരമായ പ്രത്യേകതകളെ ഉള്‍കൊണ്ട് പുതിയ വൈറസായി പുറത്തേക്ക് വരുന്നതായാണ്…

കോവാക്സിന്‍ 77.8 % ഫലപ്രദം, മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ.

ഹൈദരാബാദ് :-ഭാരത് ബയോടെക് ഐസിഎംആർ സഹകരണത്തിൽ വികസിപ്പിച്ച കോവാക്സിൻ കോവിഡ് തടയുന്നതിൽ 78 ശതമാനത്തോളം ഫലപ്രദമാണെന്ന് മൂന്നാംഘട്ട പരീക്ഷണഫലങ്ങൾ. കൊറോണ വൈറസിനെതിരെ വാക്സിൻ 77.8 ശതമാനം ഫലപ്രദമാണ്. ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിൻ 65.2 ശതമാനവും ഫലപ്രദമാണെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. സാധാരണ…

സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല

ന്യൂഡല്‍ഹി: ഭാരത് ബയോ ടെക്ക് കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല. 25 ലക്ഷം ഡോസ് വാക്സിനാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഭാരത് ബയോ ടെക്കുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മെയ് ആദ്യം മുതല്‍ വാക്സിന്‍ നേരിട്ട്…