Tag: chikilsa sahaya nidi

ഒറ്റ ക്ലിക്കിൽ ഒരു കോടി,ആ നന്മ നിറഞ്ഞ മനസ്സിന്റെ ഉടമ ഇദ്ദേഹമാണ്.

വെബ് ഡസ്ക് :-അപൂർവങ്ങളിൽ അപൂർവമായ രോഗം ബാധിച്ചകണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻമുഹമ്മദിന്‍റെ ചികിത്സാ ചിലവിലേക്ക് ലക്ഷക്കണക്കിന് മനുഷ്യർ അവനവന് കഴിയുന്ന തുക അയച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരൊറ്റ ട്രാൻസ്ഫെറിൽ ഒരു കോടി വന്ന്‌ വീണു, ആ നന്മ നിറഞ്ഞ മനസ്സ്ന്റെ ഉടമ , മലപ്പുറം,…