Tag: Chief Minister's press conference at 6 pm

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വൈകിട്ട് ആറിന്, ഗവർണർക്ക് മറുപടിയുണ്ടാകുമോ?

വെബ്ഡെസ്‌ക് :-മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം വൈകിട്ട് ആറിന്. സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.ഈസാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനംവിളിച്ചുചേര്‍ത്തിരിക്കുന്നത്. അതേസമയം മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണിയെ ഗൗരവമായി നേരിടാനാണ് സി.പി.ഐ.എം തീരുമാനം. ബില്ലുകള്‍…