Tag: CalicitUniversity;

ഈ സർവകലാശാലകളിലെ വി സി മാർ നാളെ 11:30 ന് അകം രാജി നൽകണം,വി സി മാർക്ക് ഗവർണറുടെ താക്കീത്;

വെബ്ഡെസ്‌ക്:-സംസ്ഥാനത്തെ 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവെക്കാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.തിങ്കളാഴ്ച രാവിലെ 11നകം രാജി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കി. യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ…