Tag: BreakingNews

പോളണ്ടിൽ റഷ്യൻ മിസൈൽ പതിച്ച് രണ്ട് മരണം, യോഗം വിളിച്ച് നാറ്റോ;

വെബ്ഡെസ്‌ക്:-യുക്രെയ്നിനോട് ചേർന്ന് കിഴക്കൻ പോളണ്ടിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ലക്ഷ്യം തെറ്റിയെത്തിയ റഷ്യൻ മിസൈൽ പ്രസെവോഡോ ഗ്രാമത്തിൽ പതിക്കുകയായിരുന്നെന്നാണ് സൂചന. എന്നാല്‍, തങ്ങളുടെ മിസൈൽ പോളണ്ടിൽ പതിച്ചെന്ന റിപ്പോർട്ടുകൾ റഷ്യൻ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.സംഭവത്തിന് പിന്നാലെ, പോളണ്ട് പ്രധാനമന്ത്രി മറ്റിയൂസ് മൊറാവിക്കി…

ആലപ്പുഴയിൽ എംഡിഎംഎ യുമായി പെൺകുട്ടിയടക്കം മൂന്നുപേർ പിടിയിൽ;

ആലപ്പുഴ:-ആലപ്പുഴ ബൈപ്പാസിൽ പൊലീസിന്‍റെ ലഹരി വേട്ടയില്‍ 11 ഗ്രാം എം ഡി എം എയുമായിപെൺകുട്ടിയടക്കം മൂന്നുപേർ പിടിയിലായി. കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്തുപറമ്പ് ഹൃദ്യ(19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വീട്ടില്‍ ആൽബിൻ(21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽനിഖിൽ(20)എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും…