Tag: Blue rationCard

അരി വില നിയന്ത്രിക്കാൻ വെള്ള,നീലകാർഡുടമകൾക്ക് സ്പെഷ്യൽ നിരക്കിൽ അരി;

തിരുവനന്തപുരം: സംസ്ഥാനത്തെ അരിവില നിയന്ത്രിക്കാൻ സർക്കാർ. കേരളത്തിലെ എല്ലാ മുൻഗണനേതര (വെള്ള, നീല) കാർഡുടമകൾക്കും എട്ട് കിലോഗ്രാം അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500ലധികംകേന്ദ്രങ്ങളിലെത്തി…