Tag: Benny bhanan congres mp

കിറ്റക്സ് എം ഡി സാബു ജേക്കബിനെതിരെ ഗുരുതര ആരോപണവുമായി ചാലക്കുടി എംപി ബെന്നി ബഹനാൻ,സംഭവത്തിൽ ബോഡോ തീവ്ര വാദികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണം;

വെബ് ഡസ്ക് :-എറണാകുളം കിഴക്കമ്പലം കിറ്റക്സില്‍ നടന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബെന്നി ബെഹനാന്‍ എം പി. കിറ്റക്സില്‍ നടന്നത് താലിബാന്‍ മോഡല്‍ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനായില്ലെന്ന് സംശയിക്കുന്നുവെന്നും പൊലീസിന് തന്നെ…