Tag: Banned social mediya

സോഷ്യല്‍ മീഡിയയ്ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ആര്‍എസ്‌എസ് തത്വചിന്തകന്‍ എസ് ഗുരുമൂര്‍ത്തി;

വെബ് ഡസ്ക് :-രാജ്യമാകെ സോഷ്യല്‍ മീഡിയയ്ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തണമെന്ന് ആര്‍എസ്‌എസ് തത്വചിന്തകന്‍ എസ് ഗുരുമൂര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ അരാജകത്വം നിറയുകയാണെന്ന് പറഞ്ഞ അദ്ദേഹം, സമൂഹത്തിന്റെ മുന്നോട്ടുള്ള വഴിയില്‍ സോഷ്യല്‍ മീഡിയ തടസമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ചൈന സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും…