Tag: #Bank_Balance_BJP_and_Congres

60 കൊല്ലം ഭരിച്ച കോണ്‍ഗ്രസിന്റെ ബാങ്ക് ബാലന്‍സ് 178 കോടി; 13 കൊല്ലം ഭരിച്ച ബി.ജെ.പിയുടെ അക്കൗണ്ടില്‍ 2200 കോടി.

ന്യൂഡല്‍ഹി: 60 കൊല്ലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് 178 കോടി രൂപയാണ് ബാങ്ക് ബാലന്‍സെങ്കില്‍ കേവലം 13 കൊല്ലം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക് ബാലന്‍സ് 2200 കോടി രൂപ. ബാങ്ക് ബാലന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കി ബി.ജെ.പിക്കെതിരെ ആരോപണവും ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ…

Exit mobile version
%%footer%%