Tag: bank time kerala

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്, വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി, ബാങ്കുകൾ തിങ്കൾ മുതൽ വെള്ളി വരെ.

തിരു:-സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടതൽ ഇളവുകൾക്ക് തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി.ഡി കാറ്റഗറിയിൽ ഒഴികെ മറ്റ് എ,ബി,സി സോണുകളിൽ കടകൾക്ക് 8 മണി വരെ പ്രവർത്തിക്കാം. എന്നാൽ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. ഡി കാറ്റഗറിയിൽ കടകൾ…