Tag: bank robery

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണം എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം എതിർത്ത് സർക്കാർ.കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.ഹർജി നൽകിയ എംവി സുരേഷ് സാമ്പത്തിക തിരിമറി കേസിലെ പ്രതിയാണ്. കരുവന്നൂർ ബാങ്കിൽ തന്നെ ക്രമക്കേട് നടത്തിയതിന്…