Tag: Ballon d'Or 2022 à la star française du Real Madrid Karim Benzema ;

2022 ബലൻ ഡി ഓർ പുരസ്കാരം റയൽ മഡ്രിഡിന്‍റെ ഫ്രഞ്ച് താരം കരീം ബെൻസേമക്ക്;

പാരീസ്: 2022 ബലൻ ഡി ഓർ പുരസ്കാരം റയൽ മഡ്രിഡിന്‍റെ ഫ്രഞ്ച് താരം കരീം ബെൻസേമക്ക്.ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടെല്ലാസാണ് മികച്ച വനിത താരം. മാഞ്ചസ്റ്റർ സിറ്റി മികച്ച ക്ലബായി.രണ്ട് പതിറ്റാണ്ടിന്‍റെ ഫുട്ബോൾ കരിയർ.ഒളിഞ്ഞും തെളിഞ്ഞു നേരിട്ട വിമർശനങ്ങൾ.കൈ വഴുതി…