Tag: bakreed^_lockdown_relaxation

ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശിക്കാൻ അനുമതി.

തിരുവനന്തപുരം :-വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു,ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കായിരിക്കും പ്രവേശനമുണ്ടാകുക. എണ്ണം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.അതേസമയം പെരുന്നാൾ…

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ എ ബി സി യിൽ ഉൾപെടുന്ന പ്രദേശങ്ങളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്.

വെബ് ഡസ്ക് :-ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ന്യൂസ് ഡെസ്ക് :-ബക്രീദ് പ്രമാണിച്ച് 3 ദിവസങ്ങളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍…