Tag: Baby

കുറുക്ക് തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചു;

കൊച്ചി: ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു. എറണാകുളം കാലടിയിലാണ് ഒരു വയസായ കുഞ്ഞ് മരിച്ചത്. കൈപ്പട്ടൂർ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയുംറോണിയുടേയും ഇരട്ട കുട്ടികൾ ഒരാളായ ഹെലനാണ് മരിച്ചത്. കുഞ്ഞുങ്ങൾക്ക് നൽകുന്ന കുറുക്കാണ് തൊണ്ടയിൽ കുരുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി…