Tag: arjenteena soudiarebiya ഖത്തേവേൾഡ്കപ്പ്

അറബിക്കഥയിലെ നിധി തേടിയെത്തിയ ഭാഗ്യാന്വേഷിയാകുമോ ഖത്തറിൽ മെസിയും സംഘവും;

ഖത്തർ:-ലോകകപ്പ്‌ വേദി എന്നും കനൽക്കളമായിരുന്നു ലയണൽ മെസിക്ക്‌. കണ്ണുനനഞ്ഞ്‌, മുഖം കുനിച്ചു നടന്ന എത്രയോ രാവുകൾ. അറബിക്കഥയിലെ നിധി തേടിയെത്തിയ ഭാഗ്യാന്വേഷിയാണ്‌ ഖത്തറിൽ മെസി. ഒറ്റയ്‌ക്കല്ല, ഇടവും വലവും പടയാളികളുണ്ട്‌. മുമ്പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിന്റെ പടച്ചട്ടയുമുണ്ട്‌. ആദ്യ അങ്കം സൗദി അറേബ്യയുമായാണ്‌. വലിയൊരു…