Tag: Arif muhammed khan kerala governer

ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ ദു:ഖവും നാണക്കേടും ഗവർണർ;

വെബ് ഡസ്ക്:- ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ ദു:ഖവും നാണക്കേടും തോന്നുന്നതായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട്‌ ആരും കൊല്ലപ്പെടരുത്. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണം. ആരും നിയമം കയ്യിലെടുക്കരുതെന്നും ഗവർണർ കാസര്‍കോട് മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.…

ഗവര്‍ണര്‍ പദവി ഒരു അധികപ്പറ്റ്, പദവി ഒഴിയണമെന്ന് മുന്‍ ജഡ്ജി എസ് സുദീപ്

വെബ് ഡസ്ക് : സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനു നല്‍കിയ കത്തിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഗവര്‍ണറെ വിമര്‍ശിച്ച്‌ മുന്‍ ജഡ്ജി എസ്. സുദീപ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നു സ്വയം ബോദ്ധ്യമുള്ള ഗവര്‍ണര്‍ ഒഴിയേണ്ടത്…