Tag: anticipatory bail with strict conditions;

എൽദോസിന് തത്കാലം ആശ്വാസം, കർശന ഉപാധികളോടെ മുൻ‌കൂർ ജാമ്യം;

വെബ്ഡെസ്‌ക്:-പീഡനക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് എല്‍ദോസിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്. യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേല്‍പ്പിക്കല്‍, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് എല്‍ദോസിനെതിരെ ചുമത്തിയിട്ടുള്ളത്.അതേസമയം, താന്‍ നിരപരാധിയാണെന്നും…