Tag: and the results will be announced at noon;

പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ ഇന്നറിയാം, വോട്ടെണ്ണൽ നടപടി ക്രമങ്ങൾ തുടങ്ങി, ഫലപ്രഖ്യാപനം ഉച്ചയോടെ;

ന്യൂഡല്‍ഹി: പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരഭിക്കും. വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ചി പോളിംഗ് ബൂത്തുകളില്‍ നിന്ന് ചൊവ്വാഴ്ചയോടെ 68 ബാലറ്റ് പെട്ടികള്‍ സ്‌ട്രോഘ് റൂമിലെത്തിച്ചു.പത്ത് മണിക്ക് സ്‌ട്രോങ്…