Tag: AnaswaraRajan

ബാംഗ്ലൂര്‍ ഡേയ്സിന്‍റെ ഹിന്ദി റീമേക്കിൽ പ്രധാന വേഷങ്ങളില്‍ അനശ്വര രാജനും പ്രിയ വാര്യരും;

വെബ്ഡെസ്‌ക് :-മലയാളത്തില്‍ ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ബാംഗ്ലൂര്‍ ഡേയ്സിന് ഹിന്ദി റീമേക്ക് വരുന്നു. യാരിയന്‍ 2 എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളീ താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും സുപ്രധാന വേഷങ്ങളിലെത്തും. അനശ്വര രാജന്‍റെ ആദ്യ ഹിന്ദി…