Tag: Adar Poonawala;

ബൂസ്റ്റർ ഡോസുകളോട് ആളുകൾക്ക് താല്പര്യമില്ല, നൂറു ലക്ഷം ഡോസുകൾ ഉപയോഗ ശൂന്യമായി, അദാർ പൂനവാല;

വെബ്ഡെസ്‌ക് :-വിഷീൽഡ് വാക്സിൻ ഉത്പാദനം നിർത്തിയതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഇഒ അദാർ പൂനവാല. ലഭ്യമായ മൊത്തം സ്റ്റോക്കിൽ ഏകദേശം 100 ദശലക്ഷം ഡോസുകൾ കഴിഞ്ഞ വർഷം ഡിസംബറോടെ ഉപയോഗശൂന്യമായെന്നും അദ്ദേഹം പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ വാക്‌സിൻ മാനുഫാക്‌ചേഴ്‌സ് നെറ്റ് വർക്കിന്റെ…