Tag: Action should be taken against KT Jaleel

കെ.ടി ജലീലിനെതിരെ നടപടി വേണം, മാധ്യമം പത്രം മുഖ്യമന്ത്രിക്ക് കത്ത് നൽകി;

വെബ്ഡെസ്‌ക് :-മാധ്യമം ദിനപ്പത്രത്തെ വിമർശിച്ച് യു.എ.ഇ ഭരണാധികാരിക്ക് കത്ത് നൽകിയ മുൻ മന്ത്രി ഡോ. കെ.ടി. ജലീലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമം പത്രം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. രാജ്യത്തിന്‍റെ പരമാധികാരത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും പരിക്കേൽപ്പിക്കുന്നതാണ് ജലീലിന്‍റെ പ്രവർത്തനമെന്നും…