Tag: സെർബിയൻ ഡിഫൻസ് തകത്ത് ബ്രസീൽ നൃത്തമാടി #FIFAQATHERWORLDCUPWINBRAZIL

വെടി ചില്ല് ഗോളുമായി റിച്ചു ബായ് ഷൊ, സെർബിയൻ ഡിഫൻസ് തകത്ത് ബ്രസീൽ നൃത്തമാടി;

വെബ്ഡെസ്‌ക്:-കാനറികൾ ഖത്തർ ലോകകപ്പ് വിജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സെർബിയയെ നേരിട്ട ബ്രസീൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. റിച്ചാർലിസന്റെ രണ്ടു ഗോളുകൾ ആണ് ബ്രസീൽ ജയത്തിന് കരുത്തായത്. അതിൽ ഒരു അത്ഭുത ബൈസൈക്കിൾ കിക്ക് ഗോളും…