Tag: സംഘർഷത്തിനിടെ കുഴഞ്ഞുവീണ പഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ചു #KeralaCongresM

സംഘർഷത്തിനിടെ കുഴഞ്ഞുവീണ പഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ചു;

ജോയിക്ക്കേരളകോണ്‍ഗ്രസ് എം നേതാക്കളില്‍ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് കാട്ടി ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കോട്ടയം:-പാര്‍ട്ടി ഓഫിസിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. കോട്ടയം കടപ്‌ളാമറ്റം പഞ്ചായത്ത് പ്രസിഡന്റും കേരള കോണ്‍ഗ്രസ് എം നേതാവുമായ ജോയ്…