Tag: വർഗീയ ഫാസിസത്തോട്സന്ധിചെയ്യാൻ നെഹ്‌റു തയ്യാറായി

വർഗീയ ഫാസിസത്തോട്സന്ധിചെയ്യാൻ നെഹ്‌റു തയ്യാറായി,കെ സുധാകരൻ;

കണ്ണൂർ: വീണ്ടും വിവാദ പരാമർശവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ആർ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്റു വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ തയ്യാറായെന്ന് അദ്ദേഹം പറഞ്ഞു.കണ്ണൂരിലെ നവോത്ഥാന സദസിൽവച്ചായിരുന്നു കെ സുധാകരന്റെ വിവാദ…