Tag: വേലി തന്നെ വിളവ് തിന്നുന്നോ?

വേലി തന്നെ വിളവ് തിന്നുന്നോ? പൊലീസിനെ വിമർശിച്ച് പി കെ ശ്രീമതി;

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനം ഉയരുന്നതിനിടെയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗംതന്നെപൊലീസിനെതിരെ രംഗത്തെത്തിയത്. കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച സി.ഐ സുനു സ്ഥിരം കുറ്റവാളിയെന്ന് സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രമീതി. വേലിതന്നെ വിളവു തിന്നുന്നോ എന്ന ചോദ്യവുമായികേരളപൊലീസിനെയും ശ്രീമതിവിമർശിച്ചിട്ടുണ്ട്.സംസ്ഥാനത്തെ…