Tag: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന കേസിൽ സിഎംപി നേതാവ് അറസ്റ്റിൽ;

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന കേസിൽ സിഎംപി നേതാവ് അറസ്റ്റിൽ;

കൊച്ചി :-ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സിഎംപി നേതാവ് പിടിയിൽ. സിഎംപി യുവജന നേതാവ് കെ.ടി. ഇതിഹാസിനെയാണ് എറണാകുളം സെൻട്രൽ പൊലീസ്കസ്റ്റഡിയിലെടുത്തത്. കേന്ദ്രാവിഷ്കൃത ആരോഗ്യ പദ്ധതിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് ആലുവ സ്വദേശിയിൽ നിന്നും മുപ്പത് ലക്ഷംരൂപതട്ടിയെടുത്തെന്നാണ്…