Tag: കൊച്ചിയിൽമോഡലിനെ കൂട്ടബലാത്സംഗം ചെയ്തു

മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു, സ്ത്രീയടക്കം നാല് പേര്‍ അറസ്റ്റില്‍;

യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. നഗരത്തിലെ ഒരു ബാറിലേക്ക് സുഹൃത്തായ…