Tag: കെ സുധാകരൻ; #congres

മനസ് ബിജെപിക്ക് ഒപ്പം കെ സുരേന്ദ്രൻ, ജീവനുള്ള ഒരാളും ബിജെപിയിലേക്ക് വരില്ല, കെ സുധാകരൻ;

ലീഗിന്റെ അപ്രമാദിത്വമാണ് യുഡിഎഫില്‍. സുധാകരന്റെ പേര് പറഞ്ഞ് ഇടതുമുന്നണിയിലേക്ക് ചാടാനാണ് മുസ്‌ലിം ലീഗും കുഞ്ഞാലിക്കുട്ടിയും നോക്കുന്നത്. കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളുടെ മനസിലുള്ള അരക്ഷിതബോധമാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുധാകരന്റെ…