Tag: കണ്ണൂരിൽ യുവാവിന് പോർട്ടുഗൽ ഫാൻസിന്റെ ക്രൂര മർദ്ദനം

കണ്ണൂരിൽ യുവാവിന് പോർട്ടുഗൽ ഫാൻസിന്റെ ക്രൂര മർദ്ദനം;

വെബ്ഡെസ്‌ക്:-പാനൂരിൽ യുവാവിന്പോർച്ചുഗൽ ഫാൻസിന്റെ മർദ്ധനമേറ്റു. പാനൂർ വൈദ്യർ പീടിക സ്വദേശിയായ പ്രമോദിനാണ് മർദ്ധനമേറ്റത്.പരിക്കുകളോടെ പ്രമോദിനെ തലശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവം ഇങ്ങനെ കഴിഞ്ഞ ദിവസം ബ്രസീൽ, അർജന്റിന, ഫ്രാൻസ്, പോർച്ചുഗൽ, ഇംഗ്ലണ്ട്, ബെൽജിയം, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ പതാകകൾ ഗ്രാമത്തിൽ…