Tag: എ പി അനിൽ കുമാർ സിപിഎം

ലീഗ് പ്രവർത്തരും കോൺഗ്രസ്‌ നേതാക്കളും എൽഡിഎഫിലെത്തും;എം എ ബേബി

തിരുവനന്തപുരം:-യുഡിഎഫിൽ നിന്നും കൂടുതൽ പേർ സിപിഎമ്മിലും എൽഡിഎഫിലും എത്തുമെന്ന് എംഎ ബേബി. കോണ്‍ഗ്രസ് ലീഗ് നേതാക്കളും പ്രവർത്തരും എൽഡിഎഫിലെത്തും. വന്നവർക്കാർക്കും നിരാശരാകേണ്ടി വരില്ലെന്നും അർഹമായ പരിഗണന കിട്ടുമെന്നും എം എ ബേബി പറഞ്ഞു ആർഎസ്പിക്ക് എതിരേയും ബേബി രം​ഗത്തെത്തി. ആർഎസ്പി എൽഡിഎഫിനെ…