Skip to content

politicaleye.news

"Connecting you to the world's events"

Kerala State Karunya Plus Lottery Result ; #todayKeralaLotteryResult, #keralaStateLotteryResult, #karunyaplusLotteryResult,
Kerala.Post
കേരള സംസ്ഥാന കാരുണ്യ പ്ലസ് ഭാഗ്യകുറി ഫലം 15-09-2022;
15/09/2022
Kerala State Karunya Plus KN438 Lottery Result 22-09-2022; #keralaStateLotteryResult, #todayKeralaLotteryResult,
Kerala.Post
കേരള സംസ്ഥാന കാരുണ്യ പ്ലസ് KN438 ഭാഗ്യകുറി ഫലം 22-09-2022;
22/09/2022
Team India will not go to Pakistan to play Asia Cup 2023 Jai Shah; #IndianCriketTeam; #AsiaCup; #PakisthanCriketTeam; #BCCI;
Kerala.Post
ടീം ഇന്ത്യ ഏഷ്യാ കപ്പ് 2023 കളിക്കാന്‍ പാകിസ്ഥാനിലേക്ക് പോകില്ല ജയ് ഷാ;
18/10/2022
India's batting collapse in 2nd ODI against Australia Description: India suffered a shocking batting collapse in the second ODI against Australia, with the top order failing to cope with the pace and swing of the Australian pacers. Mitchell Starc claimed five wickets to bowl out India for just 117 runs in Visakhapatnam. Tags: India vs Australia, 2nd ODI, batting collapse, Mitchell Starc, pace bowling, Virat Kohli.
🇸 🇵 🇴 🇷 🇹 🇸  🇳 🇪 🇼 🇸 
India’s batting collapse in 2nd ODI against Australia;
19/03/2023
കണ്ണൂരിൽ യുവാവിന് പോർട്ടുഗൽ ഫാൻസിന്റെ ക്രൂര മർദ്ദനം; A youth was brutally beaten up by Portugal fans in Kannur; Youth destroys Portugal flag,
Kerala.Post
കണ്ണൂരിൽ യുവാവിന് പോർട്ടുഗൽ ഫാൻസിന്റെ ക്രൂര മർദ്ദനം;
16/11/2022
Kerala.Post
പാലാ രൂപതയ്ക്ക് ആന്റി നാര്‍കോട്ടിക് ജാഗ്രത സെല്ലുകള്‍, രൂപവത്കരിക്കുന്നു കെ.സി.ബി.സി.
13/09/2021
Kerala State Fifty Fifty Lottery Result,
𝕂𝕖𝕣𝕒𝕝𝕒 𝕤𝕥𝕒𝕥𝕖 𝕝𝕠𝕥𝕥𝕖𝕣𝕪 𝕣𝕖𝕤𝕦𝕝𝕥
കേരള സംസ്ഥാന ഫിഫ്റ്റിഫിഫ്റ്റി FF-36 ഭാഗ്യകുറി ഫലം 08-02-2023;
08/02/2023
കേരള സംസ്ഥാന നിർമ്മൽ ഭാഗ്യകുറി ഫലം,, today kerala lottery result, today nirmmal lottery result, keralalotteryrresult,
𝕂𝕖𝕣𝕒𝕝𝕒 𝕤𝕥𝕒𝕥𝕖 𝕝𝕠𝕥𝕥𝕖𝕣𝕪 𝕣𝕖𝕤𝕦𝕝𝕥
കേരള സംസ്ഥാന നിർമ്മൽ NR-318 ഭാഗ്യകുറി ഫലം 03-03-2023;
03/03/2023
കേരള ബജറ്റ് 2023, ഇനി കീശകാലിയാകും വിലകൂടുന്നവ ഈ മേഖലയിൽ;
Kerala.Post
കേരള ബജറ്റ് 2023, ഇനി കീശകാലിയാകും വിലകൂടുന്നവ ഈ മേഖലയിൽ;
03/02/2023

എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി, അമരിന്ദര്‍ സിങ് പരിഗണനയില്‍;

Posted on 03/07/202203/07/2022 By said chettukudy No Comments on എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി, അമരിന്ദര്‍ സിങ് പരിഗണനയില്‍;
Kerala.Post

ഡല്‍ഹി: പഞ്ചാബിന്‍റെ മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ അമരിന്ദര്‍ സിങ് എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി തുടങ്ങിയവരും പരിഗണനയിലുണ്ട്. ബി.ജെ.പിയുടെ പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം അന്തിമ തീരുമാനമെടുക്കും.മുതുകിലെ ശസ്ത്രക്രിയയ്ക്കായി അമരിന്ദര്‍ സിങ് ഇപ്പോൾ ലണ്ടനിലാണ്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അമരിന്ദറിന്‍റെ പേര് നിര്‍ദേശിച്ചത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് രണ്ടാമൂഴം നല്‍കുമോയെന്നും വ്യക്തമല്ല.കഴിഞ്ഞ വർഷം പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടതിനെ തുടർന്നാണ് അമരിന്ദര്‍ സിങ് കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ചത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യത്തിലാണ് അമരിന്ദര്‍ മത്സരിച്ചത്. പക്ഷേ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.2017ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഗോപാൽകൃഷ്ണ ഗാന്ധിയെ മത്സരിപ്പിച്ചെങ്കിലും അദ്ദേഹം വെങ്കയ്യ നായിഡുവിനോട് പരാജയപ്പെട്ടു. നായിഡു 516 വോട്ടുകൾ നേടിയപ്പോൾ ഗോപാൽകൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകൾ മാത്രമാണ് നേടാനായത്. ലോക്സഭയിലും രാജ്യസഭയിലും അംഗസംഖ്യയില്‍ മുന്നിലായതിനാല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സ്ഥാനാര്‍ഥി തന്നെ ഇത്തവണയും വിജയിക്കും.ആഗസ്ത് 6നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂലൈ 19ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി.

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: #AmareendarSing #bjp #congres NDA's vice presidential candidate Amarinder Singh is under consideration

Post navigation

❮ Previous Post: കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല’; ഡിവൈഎഫ്ഐയുടെ പ്രകോപന മുദ്രാവാക്യത്തിനെതിരെ കേസ്;
Next Post: ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചു, ബസിന് തീപിടിച്ചു കൊല്ലം പെരുമൺ എൻജിനീയറിങ് കോളേജിലാണ് സംഭവം; ❯

You may also like

The Central Meteorological Center has issued a warning warning of heavy rain in all districts, isolated thundershowers and gusty winds of up to 40 kmph in Kerala in the next 3 hours;
Kerala.Post
അടുത്ത 3 മണിക്കൂറിനുള്ളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും കനത്ത മഴയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ ശക്തമായ കാറ്റിനും സാധ്യത,ജാഗ്രത മുന്നറിപ്പുമായി കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം;
01/08/2022
Kerala.Post
പ്രാർത്ഥനാ വേളകളില്‍ കടകൾ തുറക്കാം. പതിറ്റാണ്ടുകളായുള്ള സമ്പ്രദായത്തിന് മാറ്റം വരുത്തി സൗദി അറേബ്യ.
18/07/2021
Kerala State Winwin W685 Lottery Result 19-09-2022; #keralaStateLotteryResult, #TodayKetalaLotteryResult, #winWinLotteryResult,
Kerala.Post
കേരള സംസ്ഥാന വിൻവിൻ W685 ഭാഗ്യകുറി ഫലം 19-09-2022;
19/09/2022
#SthreeSakthi SS325 Kerala State Lottery Result, 09-08-2022;#Today lottery result, #keralaStateLotteryResult, todayLiveLotteryResult
Kerala.Post
സ്ത്രീ ശക്തി SS325 കേരള സംസ്ഥാന ഭാഗ്യകുറി ഫലം, 09-08-2022;
09/08/2022
Supreme Court Grants Bail to Journalist Siddique Kappan; #Journalist, #siddiqueKappan, #NationalNews,
Kerala.Post
മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു;
09/09/2022
Kerala.Post
111 കോടി രൂപ മൂല്യമുള്ള ക്രിപ്റ്റോ അടിച്ചുമാറ്റി ഹാക്കര്‍മാര്‍;
21/01/2022
പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു, മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി; #palakad, #elephent, #wildelephent,
Kerala.Post
പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു, മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി;
29/12/2022
Kerala.Post
സ്വകാര്യബസ് സമരം തുടങ്ങി, അധിക സർവീസുകളുമായി കെ.എസ്.ആർ.ടി.സി;
24/03/2022
Kodiyeri Balakrishnan: False propaganda of RSS benefits UDF in Kerala
Kerala.Post
ആർഎസ്‌എസിന്റെ കള്ളപ്രചാരണം കേരളത്തിൽ യുഡിഎഫിന്‌ ഗുണംചെയ്യുന്നു _കോടിയേരി ബാലകൃഷ്ണൻ;
12/06/2022

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

Go to mobile version