# മുംതാസിനെ സ്‌നേഹിച്ചിരുന്നെങ്കില്‍ എന്തിനാണ് അവരുടെ മരണശേഷവും ഷാജഹാന്‍ മൂന്ന് തവണ വിവാഹം കഴിച്ചത്?

- Link: https://politicaleye.news/mumthas-shajahan-real-love/
- Published: 2023-04-06T13:59:00+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

Advertisement [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({}); <p class="Link <0693E3> has-link-
color" id="a
ചരിത്രശേഷിപ്പുകളായ [താജ്മഹലും](https://politicaleye.news/Malayalam%20news,story,sports,/%e0%b4%a4%e0%b4%be%e0%b4%9c%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%81%e0%b4%82/)
[കുത്തബ് മിനാറും](https://politicaleye.news/Malayalam%20news,story,sports,/%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ac%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b1%e0%b5%81%e0%b4%82/)
പൊളിച്ച് ക്ഷേത്രം പണിയണമെന്ന വിവാദ ആവശ്യവുമായി [ബിജെപി](http://ബിജെപി) എംഎല്‍എ. 
അസമില്‍ നിന്നുള്ള ബിജെപി എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ്
ഇന്തോ-ഇസ്ലാമിക് വാസ്തുശില്പവിദ്യയുടെ ഉദാഹരണമായ ഈ ലോകാത്ഭുതങ്ങള്‍ പൊളിക്കണമെന്ന ആവശ്യം
ഉന്നയിച്ചിരിക്കുന്നത്.

[മുഗള്‍ ചക്രവര്‍ത്തി](https://politicaleye.news/Malayalam%20news,story,sports,/%e0%b4%ae%e0%b5%81%e0%b4%97%e0%b4%b3%e0%b5%8d-%e0%b4%9a%e0%b4%95%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf/)
ഷാജഹാന്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും കുര്‍മി
ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജഹാന് തന്റെ നാലാമത്തെ ഭാര്യ [മുംതാസ്](https://politicaleye.news/Malayalam%20news,story,sports,/%e0%b4%ae%e0%b5%81%e0%b4%82%e0%b4%a4%e0%b4%be%e0%b4%b8%e0%b5%8d/)
മഹലിനോടുള്ള സ്‌നേഹത്തെയും കുര്‍മി ചോദ്യം ചെയ്തു. മുംതാസിനെ സ്‌നേഹിച്ചിരുന്നെങ്കില്‍
പിന്നെ എന്തിനാണ് അവരുടെ മരണശേഷവും [ഷാജഹാന്‍](https://politicaleye.news/Malayalam%20news,story,sports,/%e0%b4%b7%e0%b4%be%e0%b4%9c%e0%b4%b9%e0%b4%be%e0%b4%a8%e0%b5%8d/)
മൂന്ന് തവണ വിവാഹം കഴിച്ചതെന്നും എംഎല്‍എ ചോദിച്ചു.

 Advertisement [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({});

‘താജ്മഹലും കുത്തബ്മിനാറും എത്രയും പെട്ടന്ന് പൊളിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട്
അഭ്യര്‍ഥിക്കുന്നു. ഈ രണ്ട് സ്മാരകങ്ങളുടെയും സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍
പണിയണം. ലോകത്തുളള മറ്റ് സ്മാരകങ്ങളേക്കാള്‍ മനോഹരമായിരിക്കണം അവയുടെ വാസ്തുവിദ്യകള്‍’,
ബിജെപി നേതാവ് പറഞ്ഞു. അമ്പലം പണിയാനായി തന്റെ ഒരുവര്‍ഷത്തെ ശമ്പളം സംഭാവനയായി നല്‍കാമെന്നും
എംഎല്‍എ വാഗ്ദാനം ചെയ്തിട്ടുണ്ട്.

 Advertisement [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({});

കഴിഞ്ഞ ദിവസം എന്‍സിഇആര്‍ടി പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍
സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കിയിരുന്നു.

 <figure class="wp-block-image size-full is-resized" id="a[⌊മുംതാസിനെ സ്‌നേഹിച്ചിരുന്നെങ്കില്‍ എന്തിനാണ് അവരുടെ മരണശേഷവും ഷാജഹാന്‍ മൂന്ന് തവണ വിവാഹം കഴിച്ചത്?.. #Thajmahal, #kuthubminar, #shajahan, #mumthas,⌉](https://politicaleye.news/?attachment_id=20171)

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Fmumthas-shajahan-real-love%2F)

### _Related_
