ന്യൂസ്‌ ഡസ്ക് :-കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്റെ രാജി സന്നദ്ധത രേഖമൂലം കോൺഗ്രസ്‌ ഹൈക്കമാൻന്റനെ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പു തോൽവിക്ക് പിന്നാലെ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചുരുന്നെങ്കിലും അത് ഹൈക്കമാൻഡ് ഇടപെട്ടു നീട്ടുകയായിരുന്നു.

മുല്ലപ്പള്ളി രാജി നൽകിയ വിവരം രമേശ് ചെന്നിത്തല ഇന്നലെ സ്ഥിതികരിക്കുകയും ചെയ്തുട്ടുണ്ട്. ഇതോടൊപ്പം തന്നെ പുതിയ ആദ്യക്ഷൻ ആയിട്ടുള്ള ചരട് വലികൾ കോൺഗ്രസ്ൽ സജീവമായിട്ടുണ്ട്. പി.ടി യും കെ സുദാകരനും അദ്യക്ഷപദവിയിലേക്ക് അവസരം പ്രതീക്ഷിച്ചു ഇരിക്കുമ്പോൾ തന്നെ ബെന്നി ബഹനന് വേണ്ടി എ ഗ്രുപ്പും രംഗത്തുണ്ട് .

Leave a Reply