വെബ് ഡസ്ക് :-അപൂർവങ്ങളിൽ അപൂർവമായ രോഗം ബാധിച്ച
കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ
മുഹമ്മദിന്‍റെ ചികിത്സാ ചിലവിലേക്ക് ലക്ഷക്കണക്കിന് മനുഷ്യർ അവനവന് കഴിയുന്ന തുക അയച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരൊറ്റ ട്രാൻസ്ഫെറിൽ ഒരു കോടി വന്ന് വീണു, ആ നന്മ നിറഞ്ഞ മനസ്സ്ന്റെ ഉടമ , മലപ്പുറം, നിലമ്പൂര്‍ സ്വദേശിയും പ്രവാസി വ്യവസായിയും, ABRECO Group Of Companies ഉടമയുമായ മഠത്തിൽ_ഷാജി എന്ന മനുഷ്യൻ ആയിരുന്നു ആ വലിയ മനസ്സിന് ഉടമ, ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി ഷാജിയെ പോലെയുള്ള സുമനസ്സുകൾ ഉളളപ്പോള്‍ നമ്മളൊരിക്കലും തോൽക്കുകില്ല.സർവ്വശക്തൻ ഇനിയുമൊരുപാട് ഉയർച്ചകൾ ഇദ്ദേഹത്തിന്റെ ബിസിനസ്സിൽ നൽകുമാറാകട്ടെ.
https://www.facebook.com/mohammed.shaji
.