Skip to content

മൊബൈൽ ഫോൺപൊട്ടിത്തെറിച്ചു: എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം,

Advertisement

തൃശൂർ: മൊബൈൽ ഫോൺ Mobile phonesപൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചു. തൃശൂർ തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ പത്തരയ്ക്കാണ് അപകടമുണ്ടായത്. വീഡിയോകണ്ടുകൊണ്ടിരിക്കെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.

Advertisement

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading