കൊച്ചിയിലെ റിസോർട്ട് കേന്ദ്രീകരിച്ച് സാമൂഹിക മാധ്യമ താരങ്ങളും മോഡലുകളും പങ്കെടുത്ത പാർട്ടിക്കാണ് ഇവർ ലഹരി മരുന്നു കൊണ്ടുപോയതെന്ന് പോലീസ് പറയുന്നത്.
പോലീസിന്റെ വാഹന പരിശോധനയ്ക്കെതിരെ 62 ഗ്രാം എംഡിയുമായി മോഡലും ഇൻസ്റ്റാഗ്രാം താരവുമായ ഷമീന 31 വയസ്സ് സുഹൃത്ത് എന്നിവർ അറസ്റ്റിൽ ആകുന്നത് പാലക്കാട് വച്ച് നടന്ന വാഹന പരിശോധനയിലാണ്.
ബാംഗ്ലൂരിൽ നിന്നും വരുന്ന വഴിക്ക് ഇവർ സഞ്ചരിച്ച ജീപ്പിൽ നിന്നാണ് മാരക മയക്കു മരുന്നായ എംഡി എം എ കണ്ടെത്തിയത്.
തിരുവമ്പാടി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിലും പ്രതിയാണ് ഷമീന. മുഹമ്മദ് റിയാസ് ഐടി പ്രൊഫഷണൽ ആണ്.
http://mdma-brought-to-kochi-for-social-media-stars-party Drugs party’

You must log in to post a comment.