# മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കാത്തത് ?

- Link: https://politicaleye.news/mammootty-did-not-get-the-national-award/
- Published: 2024-08-18T02:50:53+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

<h3 class="wp-block-heading" id="[മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കാത്തത് ?](https://politicaleye.news/tag/%e0%b4%ae%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%85%e0%b4%b5%e0%b4%be%e0%b5%bc/)**`
സത്യാവസ്ഥ തുറന്നുപറഞ്ഞു: സംവിധായകൻ എം.ബി. പത്മകുമാർ`**

 <p id=" [മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കാത്തത് ? സംബന്ധിച്ച് സത്യാവസ്ഥ തുറന്നുപറഞ്ഞു: സംവിധായകൻ എം.ബി. പത്മകുമാർ](http://മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കാത്തത് ? സംബന്ധിച്ച് സത്യാവസ്ഥ തുറന്നുപറഞ്ഞു: സംവിധായകൻ എം.ബി. പത്മകുമാർ)
മമ്മൂട്ടിയുടെ സിനിമകൾ ദേശീയ പുരസ്കാരത്തിന് കേരളത്തിൽ നിന്നും അയച്ചിട്ടില്ലെന്ന് 
സംവിധായകൻ എം.ബി. പത്മകുമാർ പറഞ്ഞു. ഈ വിഷയത്തിൽ ബിജെപി സർക്കാർ മമ്മൂട്ടിയെ മനപ്പൂർവ്വം
ഒഴിവാക്കി എന്ന് തരത്തിൽ ഉള്ള വാർത്തകളുടെ സത്യാവസ്ഥ വ്യക്തമാക്കുകയാണ് പത്മകുമാർ.

 [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({});

**സത്യാവസ്ഥ**:

 <p id="പത്മകുമാർ, ദക്ഷിണ ഇന്ത്യയിൽ നിന്നുള്ള അംഗം, മമ്മൂട്ടിയുടെ സിനിമകൾ ദേശീയ 
പുരസ്കാരത്തിനായി അയച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. “2022-ൽ കേരളത്തിൽ നിന്നും 
ജൂറിക്ക്‌ അയച്ച സിനിമകളുടെ ലിസ്റ്റ് എന്റെ കൈയ്യിലാണ്. മമ്മൂട്ടിയുടെ സിനിമകൾ ഒന്നും
അതിൽ ഇല്ല. ‘നൻപകൽ നേരത്ത് മയക്കം’ പോലുള്ള ചിത്രങ്ങൾ പോലും ദേശീയ അവാർഡിനായി അയച്ചിട്ടില്ല”
എന്ന് അദ്ദേഹം പറഞ്ഞു.

 <p id=" മമ്മൂട്ടിക്ക് അവാർഡ് ലഭിക്കാത്തതിന്റെ പേരിൽ അനുകൂലിച്ചു പ്രതികൂലിച്ചും 
സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ് . “ജൂറിയിൽ യാതൊരു രാഷ്‌ട്രീയ ഇടപെടലും ഉണ്ടായില്ല.
അവാർഡ് നൽകാൻ സർക്കാർ സമ്മതിക്കാത്തത് അല്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({}); <p id="**അവാർഡ് പ്രക്രിയ**:

 <p id="അനുരാഗ് ഠാക്കൂർ, ജൂറിയെ വിളിച്ച ചർച്ചയിൽ, സിനിമകൾക്ക് പുരസ്കാരം നൽകാൻ വേണ്ടിയുള്ള
നിർദേശങ്ങൾ നൽകിയില്ലെന്ന് പത്മകുമാർ വ്യക്തമാക്കിയിട്ടുണ്ട്. “ചർച്ചയിൽ, സംസ്ഥാനങ്ങളിൽ
സിനിമകൾ നേരിടുന്ന പ്രശ്നങ്ങൾ മാത്രമേ ചോദിച്ചുള്ളൂ” എന്ന് അദ്ദേഹം പറഞ്ഞു.

 [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({});

 “മമ്മൂട്ടിയുടെ സിനിമകൾ അയക്കാതിരുന്നത് ആരാണെന്ന് കണ്ടെത്തണം എന്ന് പത്മകുമാർ പറഞ്ഞു.
ബിജെപി സർക്കാർ ആയതു കൊണ്ട് അവാർഡ് കിട്ടില്ല എന്നുള്ളത് തെറ്റായ ധാരണയാണെന്നും അദ്ദേഹം
അവകാശപ്പെട്ടു.

[#Mammooty](https://politicaleye.news/mammootty-did-not-get-the-national-award/#Mammooty)

[#NationaAward](https://politicaleye.news/mammootty-did-not-get-the-national-award/#NationaAward)

 [https://cse.google.com/cse.js?cx=51de498053f5043bd](https://cse.google.com/cse.js?cx=51de498053f5043bd)

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Fmammootty-did-not-get-the-national-award%2F)

### _Related_
