Malayali student found dead in Delhi ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയിൽ

മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയിൽ;




ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചനിലയിൽ. ഡല്‍ഹി യൂണിവേഴ്‌സിറ്റി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി നന്ദനയാണ് ആത്മഹത്യ ചെയ്തത്. കേരള മുസ്ലീം കള്‍ച്ചറല്‍ സെന്ററിന്റെ ഹോസ്റ്റലിലാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Malayali student found dead in Delhi ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയിൽ
http://Malayali student found dead in Delhi ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയിൽ

Leave a Reply