Malayalees in Kuwait happy to receive Rs 30 crore prize through Big Ticket
sponsored

കുവൈറ്റ് സിറ്റി: പത്തനംതിട്ട ചിറ്റാര്‍ സ്വദേശി രതീഷ് രഘുനാഥന്‍ ഉള്‍പ്പെടെ 9 മലയാളികളും2ശ്രീലങ്കക്കാരും ഒരുതമിഴ്നാട്സ്വദേശിയും ചേര്‍ന്ന് രതീഷിന്റെ പേരില്‍ എടുത്ത ബിഗ് ടിക്കറ്റിനാണ് കഴിഞ്ഞ ദിവസം 30 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.

sponsored

കുവൈറ്റിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച ഇവര്‍ ഈ മാസം30-ന്ജോലിഅവസാനിച്ചാല്‍എന്തുചെയ്യുമെന്നോര്‍ത്ത് വിഷമിച്ചിരിക്കെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

By Inews

Leave a Reply

%d bloggers like this: