politicaleye.news
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്, വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി, ബാങ്കുകൾ തിങ്കൾ മുതൽ വെള്ളി വരെ. - politicaleye.news
തിരു:-സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടതൽ ഇളവുകൾക്ക് തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി.ഡി കാറ്റഗറിയിൽ ഒഴികെ മറ്റ് എ,ബി,സി സോണുകളിൽ കടകൾക്ക് 8 മണി വരെ
said chettukudy