Skip to content

പയ്യന്നൂർമുൻസിപ്പാലിറ്റി ഓവർസിയർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ;

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെപയ്യന്നൂർ മുൻസിപ്പാലിറ്റിഫസ്റ്റ് ഗ്രേഡ് ഓവർസിയർ പിടിയിൽ. കെട്ടിട നിർമ്മാണ അനുമതി നല്‍കുന്നതിനായി 25,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. ഓവർസിയർബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. കണ്ണൂർ… Read More »പയ്യന്നൂർമുൻസിപ്പാലിറ്റി ഓവർസിയർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ;

തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനിമരിച്ചനിലയില്‍;

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍നിന്നുംകാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍. കാട്ടൂര്‍ വലക്കഴ സ്വദേശി ആര്‍ച്ച (17)യാണ് മരിച്ചത്.വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹംക ണ്ടെത്തിയത്. വെള്ളിയാഴ്ച മുതലാണ് പ്ലസ് വണ്‍വിദ്യാര്‍ത്ഥി… Read More »തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനിമരിച്ചനിലയില്‍;

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

കോഴിക്കോട്:എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. കോഴിക്കോട്തൊട്ടിൽപ്പാലത്താണ് സംഭവം. വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്.ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബെംഗളുരുവിൽ നിന്ന് വടകരയിലേക്ക്എംഡിഎംഎകടത്താനുള്ളശ്രമത്തിനിടെയാണ്പിടിയിലായത്.സംശയംതോന്നാതിരിക്കാൻമകനെയും… Read More »എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

ആന്റണി മകനെ സ്വീകരിച്ചു: അനിൽ ആന്റണിയുടെ രാഷ്ട്രീയം ഉൾകൊണ്ടു;

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത് ആന്റണി. അനിൽ ആന്റണിയുടെ രാഷ്ട്രീയ രാഷ്ട്രീയ കാഴ്ചപ്പാട് ഉൾകൊള്ളുന്നുവെന്നും ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കുമെന്നും… Read More »ആന്റണി മകനെ സ്വീകരിച്ചു: അനിൽ ആന്റണിയുടെ രാഷ്ട്രീയം ഉൾകൊണ്ടു;

പി.​വി എ​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ; മ​റി​ച്ച് തെ​ളി​യി​ച്ചാ​ൽ രാ​ജി​വ​യ്ക്കും: മാത്യു കുഴൽനാടൻ​ട​ൻ,

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വീ​ണ്ടും രം​ഗ​ത്ത്. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ഇ​ന്‍റ​റിം സെ​റ്റി​ൽ​മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പി.​വി എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്… Read More »പി.​വി എ​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ; മ​റി​ച്ച് തെ​ളി​യി​ച്ചാ​ൽ രാ​ജി​വ​യ്ക്കും: മാത്യു കുഴൽനാടൻ​ട​ൻ,

മുത്വലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കെന്ന് പരിഹാസ രൂപത്തിൽ പറഞ്ഞതെന്ന്അബ്ദുൽ വഹാബ് എം പി;

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മുത്വലാഖ് ബിൽ കൊണ്ടുവന്നതിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി… Read More »മുത്വലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കെന്ന് പരിഹാസ രൂപത്തിൽ പറഞ്ഞതെന്ന്അബ്ദുൽ വഹാബ് എം പി;

സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി നോട്ടീസ്;

സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ… Read More »സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി നോട്ടീസ്;

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു: ചന്ദ്രയാന്‍ ഉണരുമോ എന്നുറ്റുനോക്കി ശാസ്ത്രലോകം;

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു. ഉറക്കത്തിലായ ചന്ദ്രയാന്‍-3 ദൗത്യം ഇതോടെ ഉണരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണു ശാസ്ത്ര ലോകം. സെപ്റ്റംബര്‍ നാലിനു രാവിലെ എട്ടു മണിക്കാണ് ചന്ദ്രയാന്‍ മൂന്ന്… Read More »ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു: ചന്ദ്രയാന്‍ ഉണരുമോ എന്നുറ്റുനോക്കി ശാസ്ത്രലോകം;

തിരുവോണം ബമ്പർ: നറുക്കെടുപ്പ് രണ്ട് മണിക്ക്;

“ഇത്രയും വലിയ സമ്മാനത്തുക കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യണം എന്ന് ആലോചിച്ചു സ്വപ്നം കാണുന്നവർ ആയിരിക്കും ഇപ്പോൾ ലോട്ടറി എടുത്ത ഭൂരിഭാഗം ആൾക്കാരും” തിരുവോണം ബമ്പര്‍ ഭാഗ്യശാലികളെ… Read More »തിരുവോണം ബമ്പർ: നറുക്കെടുപ്പ് രണ്ട് മണിക്ക്;

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്:

ഇടതുപക്ഷത്തിനെതിരെ ശക്തമായ വിമർശനവുമായി രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) മേധാവി മോഹൻ ഭഗവത്. കിൻഡർ ഗാർഡൻ വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് അറിവുണ്ടോ എന്ന് കണ്ടെത്താനുള്ള വിദ്യാഭ്യാസ… Read More »ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്:

വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു;

കണ്ണൂര്‍:വാഹനാപകടത്തില്‍പരിക്കേറ്റ്ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനിയായവിദ്യാര്‍ഥിനി മരണപ്പെട്ടു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്‌കൂളിന് സമീപം ‘സുഖ ജ്യോതിയില്‍’… Read More »വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു;

ലഹരിമാഫിയസംഘത്തലവനുമായി ബന്ധം: കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ;

ലഹരിമാഫിയസംഘത്തലവനുമായി ബന്ധം; കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ കോഴിക്കോട്: സിവിൽ പൊലീസ് ഓഫീസർക്ക് ലഹരി മാഫിയ സംഘത്തലവനുമായി ബന്ധമുണ്ടെന്ന് ആരോപണം.കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ രജിലേഷിനെതിരെയാണ് ആരോപണമുയർന്നതിനെതുടർന്ന്നടപടിയെടുത്തത്.… Read More »ലഹരിമാഫിയസംഘത്തലവനുമായി ബന്ധം: കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ;

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ;

മാസപ്പടി, പാലാരിവട്ടം അഴിമതി ഉൾപ്പെടെയുള്ള കേസുകളിലെ ഹർജിക്കാരൻ: കൊച്ചി:പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. നിരവധി അഴിമതികൾക്കെതിരെ പോരാടിയവ്യക്തിയായിരുന്നുഅദ്ദേഹം.കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന… Read More »പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ;