ഹണി റോസ് ഇല്ലാതെ എന്ത് ഉദ്ഘാടനം, ഇന്ന് ഹണി റോസ് ഇല്ലാതെ കേരളത്തിലെ പ്രമുഖ ബ്രാൻഡ്കളുടെ ഉദ്ഘാടനത്തിനു പ്രിയങ്കരി ആയി മാറിയിരിക്കുകയാണ് ഹണി റോസ്
കേരളത്തിലെ മാത്രമല്ല സൗത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉദ്ഘാടനത്തിന് അതിഥി ആയിട്ട് ഹണി റോസ് വേണം എന്നുള്ളതാണ് സ്ഥിതി.ഹണി റോസ് ഇല്ലാതെ എന്ത് ഉദ്ഘാടനം;
Advertisementതാരം ആദ്യമായ് തെലുങ്കിൽ അഭിനയിച്ച തെലുങ്ക് ചിത്രം തെലുങ്കിൽ വൻ കളക്ഷൻ നേടുകയും ചെയ്തു. അത് കൊണ്ട് തന്നെ തെലുങ്കിലെയും പ്രിയപെട്ട താരമായി മാറിയിരിക്കുകയാണ് താരം. ലക്ഷകണക്കിന് ആരാധകർ ആണ് താരത്തിനു തെലുങ്കിൽ ഇപ്പോഴുള്ളത്.
ഹണി റോസ് ധരിക്കുന്ന വസ്ത്രങ്ങളെ കുറിച്ചും ചിലപ്പോൾ വിവാദങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ അതൊന്നും താരം കാര്യമാക്കുന്നില്ല എന്നുള്ളതാണ് ഓരോ ഉൽഘാടനവുമായി അല്ലെങ്കിൽ ഫോട്ടോ ഷൂട്ട് മായി ബന്ധപെട്ടു ധരിക്കുന്ന വസ്ത്രങ്ങൾ എന്നുള്ളതിന് തെളിവ് ആണ് ഈ അടുത്ത കാലത്ത് താരം തെരഞ്ഞെടുത്ത ഓരോ വസ്ത്രധാരണ രീതി.
Advertisementതാരത്തിന്റ ഫാഷൻ സങ്കല്പത്തിന്റ പരീക്ഷണ ശാല കൂടിയാണ് ഓരോ ഉദ്ഘാടനവേദികളും. കാരണം ഓരോ വേദികളിലും താരം കൂടുതൽ കൂടുതൽ സുന്ദരിആയിട്ടാണ് കാണപ്പെടുന്നത്.
Advertisementതാരത്തിന്റ ഈ അടുത്ത ഏറ്റവും മനോഹരമായിട്ടുള്ള താരം അതിഥിയായി എത്തിയിട്ടുള്ള ഉദ്ഘാടന വീഡിയോകൾ കാണാം
Advertisement
You must log in to post a comment.