Skip to content

politicaleye.news

"Connecting you to the world's events"

Kerala into debt trap: RBI issues warning
Kerala.Post
വായ്പയ്ക്കും നിക്ഷേപത്തിനും വിലക്ക്, പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം; തൊടുപുഴ അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കിന് ‘പൂട്ടിട്ട്’ ആര്‍ബിഐ;
24/08/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കേരളം നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി:
17/07/2023
Kerala.Post
തൃശൂരില്‍ സ്വന്തം ബസിനടിയിൽപ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം;
09/08/2022
Sonia Gandhi says Congress faces biggest challenge in history;
Kerala.Post
സോണിയ ഗാന്ധിയുടെ ആരോഗ്യനില മോശമായി, ആശുപത്രിയിലേക്ക് മാറ്റി;
12/06/2022
Hate speech, PC George taken into police custody;
Kerala.Post
പി സി ജോര്‍ജ് ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു;
26/05/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ചിക്കൻ കറിയുടെ പേരിൽ തർക്കം:അച്ഛൻ മകനെ തലയ്ക്കടിച്ച് കൊന്നു;
06/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കരിപ്പൂരിൽ വൻ സ്വർണവേട്ട:നാലുപേർ കസ്റ്റംസ് പിടിയിൽ;
04/04/2023
Kerala.Post
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു;
08/08/2022
The condition of the child bitten by the stray dog ​​is very serious, medical board has been formed and expert treatment is done.
Kerala.Post
ക്ലാസ് റൂമിലേക്ക് കയറുന്നതിനിടെ ഏഴാം ക്ലാസ്സുകാരന് തെരുവുനായയുടെ കടിയേറ്റു;
01/11/2022
Detection of bribery and vigilance through Google Pay at MVD offices; #GooglePay, #briberyGooglePayandUPImoneyTransfer, #UPIpayments, #DigitalPayments,

യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കിലെ നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴ;

Posted on 02/12/202202/12/2022 By said chettukudy No Comments on യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കിലെ നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴ;
Kerala.Post





പാലക്കാട്: യുഡിഎഫ് ഭരിക്കുന്ന പാലക്കാട് കിഴക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിലെ നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴ വാങ്ങിയതായി പരാതി. കെ.എസ്.യു മുൻ ജില്ലാ വൈസ് പ്രസിഡന്റാണ് കോഴ വാങ്ങിയെന്ന പരാതിയുമായി ഹൈക്കോടതിയെസമീപിച്ചത്.നിയമനവിവാദങ്ങളെക്കുറിച്ച്അന്വേഷിക്കാൻ ഡിസിസി കമ്മീഷനെ നിയോഗിച്ചു.




കിഴക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിലെ വാച്ച്മാൻ,പ്യൂൺ എന്നീ തസ്തികളിലേക്ക് ലക്ഷങ്ങൾ കോഴ വാങ്ങിയതായാണ് പരാതി.പരീക്ഷനടത്തുമെങ്കിലും പണം വാങ്ങിയവരെ ബാങ്ക് ഭരണസമിതി നിയമിക്കാണ് പദ്ധതിയെന്ന് പരാതിക്കാരൻ പറയുന്നു. ബാങ്ക് നിയമിക്കാൻ ഉദ്ദേശിക്കുന്ന ആളുകളുടെ പേരുകൾ ചൂണ്ടിക്കാട്ടി മുൻ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ബേസിൽ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.




പരാതി പരിഗണിച്ച കോടതി പരീക്ഷാനടത്തിപ്പ് സുതാര്യമാണെന്ന് സഹകരണവകുപ്പ് ജോയന്റ് രജിസ്ട്രാർ ഉറപ്പ് വരുത്തണമെന്ന് നിർദേശം നൽകി. നിയമ വിവാദങ്ങൾക്കിടെ ബാങ്കിന്റെ വൈസ് പ്രസിഡന്റ് ജോഷി ആന്റണി കഴിഞ്ഞദിവസം സ്ഥാനം രാജി വെക്കുകയും ചെയ്തു.




എന്നാൽ നിയമനം സംബന്ധിച്ച വിവാദം അടിസ്ഥാനരഹിതമാണെന്നും, ബാങ്കിനെ തകർക്കുകയാണ് വിവാദത്തിന് പിന്നിലുള്ള ഉദ്ദേശം എന്നും ബാങ്ക് പ്രസിഡന്റ് എം.കെ ശ്രീനിവാസൻ പറയുന്നു. അതേസമയം, സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. അഡ്വ സുമേഷ് അച്യുതൻ , അഡ്വ. തേലനൂർ ശശി എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. അടുത്ത ദിവസം ഡി.സി.സി പ്രസിഡന്റിന് അന്വേഷണ റിപ്പോട്ട് കൈമാറും.



Detection of bribery and vigilance through Google Pay at MVD offices; #GooglePay, #briberyGooglePayandUPImoneyTransfer, #UPIpayments, #DigitalPayments,
യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കിലെ നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴ Lakhs bribe for appointments in UDF-ruled Co-operative Bank.യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കിലെ നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴ Lakhs bribe for appointments in UDF-ruled Co-operative Bank

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കിലെ നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴ Lakhs bribe for appointments in UDF-ruled Co-operative Bank

Post navigation

❮ Previous Post: മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ യുവതിയുടെ പരാക്രമം;
Next Post: കേരള സംസ്ഥാന നിർമ്മൽ NR-305 ഭാഗ്യകുറി ഫലം 02-12-2022; ❯

You may also like

Grandmother accused of drowning her grandson in a bucket found dead in lodge;
Kerala.Post
പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ പ്രതിയായ മുത്തശ്ശി ലോഡ്ജിൽ മരിച്ച നിലയിൽ;
24/08/2022
Mohanlal with music album for FIFA World Cup fans; #fifaworldcup #qatar, #worldcupqatar #mohanlal; #qatherWorldCupSong;
Kerala.Post
ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി സംഗീത ആല്‍ബവുമായി മോഹൻലാൽ;
25/10/2022
Kerala.Post
സർവേ കല്ല് പിഴുതാലും പിന്നോട്ടില്ല: കെ സുധാകരന്റെ വെല്ലുവിളിക്ക് മുഖ്യമന്ത്രിയുടെ മറുപടി;
05/01/2022
Will not surrender, Fighting to the end - Ukrainian president in new video; russian president vladimir pudin, russian ukrain war,
Kerala.Post
Will not surrender, Fighting to the end – Ukrainian president in new video;
26/02/2022
Detection of bribery and vigilance through Google Pay at MVD offices; #GooglePay, #briberyGooglePayandUPImoneyTransfer, #UPIpayments, #DigitalPayments,
Kerala.Post
പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട വിധവയോട് കൈക്കൂലി, ഡെപ്പ്യൂട്ടി തഹസിൽദാർക്കെതിരെ ലോകായുക്ത നടപടി;
26/02/2022
My ideal life partner is like this,' Rahul Gandhi opened his mind for the first time; #rahulgandi #dreamrahulgandiwedding,
Kerala.Post
എന്റെ സങ്കൽപ്പത്തിലെ ജീവിതസഖി ഇങ്ങനെ’ ആദ്യമായി മനസു തുറന്ന് രാഹുൽ​ ഗാന്ധി;
29/12/2022
Will not surrender, Fighting to the end - Ukrainian president in new video; russian president vladimir pudin, russian ukrain war,
Kerala.Post
不投降,战斗到底——新视频中的乌克兰总统;
26/02/2022
Narendra modi
Kerala.Post
നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാള്‍;രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനൊരുങ്ങി ബിജെപി;
17/09/2022
Ronaldo you are a legend; Thank you, Portugal. Thank you, Qatar #qatherWorldCup, #fifa,#cristianoronaldo, #fifaworldcup, #portugal,
Kerala.Post
റൊണാൾഡോ നിങ്ങൾ ഒരു ഇതിഹാസമാണ്
12/12/2022

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

 

Loading Comments...
 

You must be logged in to post a comment.